THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ 12 ലക്ഷം നൽകി

കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ 12 ലക്ഷം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷന്റെ സംഭാവനയായി പന്ത്രണ്ടു ലക്ഷം രൂപയുടെ ഡി ഡി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. ജെ. സെബി എന്നിവർ ചേർന്ന് കൈമാറി, ഭാരവാഹികളായ ഡോ. എസ്. ഷൈൻ, ഡോ. എസ്. വൈ. ഷാജി ബോസ്സ്, ഡോ. കെ. ജി. ആനന്ദ് എന്നിവർ പങ്കെടുത്തു, വകുപ്പിൽ നടപ്പിലാക്കേണ്ടുന്ന നൂതന പദ്ധതികളെ കുറിച്ചു അസോസിയേഷൻ തയാറാക്കിയ വിഷൻ ആയുർവേദ എന്ന കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments