THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര ഗവണ്മെന്റ് പേരെടുക്കുന്നതിലാണ് ശ്രെദ്ധിച്ചതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേരള ഗവർണ്മെന്റ് ഉണർന്നു പ്രവർത്തിക്കണമെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രതിപക്ഷം നൽകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments