THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കുവൈത്തിൽ കർഫ്യൂ സമയത്തിൽ മാറ്റം

കുവൈത്തിൽ കർഫ്യൂ സമയത്തിൽ മാറ്റം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മാർച്ച് 23 മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട്​ ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. റെസ്​റ്റാറൻറ്​, കഫെ തുടങ്ങിയവക്ക്​ വൈകീട്ട്​ ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവീസിന്​ അനുമതി നൽകിയിരിക്കുന്നു​. വൈകീട്ട്​ ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക്​ ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല. നിലവിൽ വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ രാജ്യത്ത്​ കർഫ്യൂ പ്രാബല്യത്തിലുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments