THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മൊട്ടയടിക്കരുതെന്ന് അഗസ്തിയോട് എം എം മണി

മൊട്ടയടിക്കരുതെന്ന് അഗസ്തിയോട് എം എം മണി

സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാല്‍ ടെലിവിഷന്‍ ചാനലില്‍ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണി അഗസ്‌തിയോട് അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം

‘എല്ലാവര്‍ക്കും നന്ദി.

എന്റെ സുഹൃത്തുകൂടിയായ ഇ.എം.അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം’.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments