THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത ബാനർജിയ്ക്ക് വിലക്കേർപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത ബാനർജിയ്ക്ക് വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വിലക്കേർപ്പെടുത്തി. ഇന്ന് രാത്രി 8 മുതൽ നാളെ 13 രാത്രി 8 വരെ പ്രചാരണം നടത്തുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ച് സാമുദായിക വികാരങ്ങൾ ചൂഷണം ചെയ്ത് മമത പ്രചാരണം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. മമതയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് വൻ തോതിൽ പ്രചാരണവും നടന്നിരുന്നു. താരകേശ്വരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെ വർഗ്ഗീയ പരാമർശം നടത്തിയ മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments