THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ

അമ്പലപ്പുഴ : ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫർ അറസ്റ്റിലായി. അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫർ ആണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുൻപ് അയൽവാസിയായ കുട്ടി ക്രിസ്റ്റഫറിൻറെ വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാനെത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടി ഇത് രക്ഷാകർത്താക്കളോട് പറയുകയും, തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments