THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മെക്സിക്കോയിൽ റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം

മെക്സിക്കോയിൽ റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം

മെക്സിക്കോ സിറ്റി: റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments