THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കലാവതി ഭുരിയ കോവിഡ് ബാധിച്ച് മരിച്ചു. അലിരാജ്പുര്‍ ജില്ലയിലെ ജോബാട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു കലാവതിയ്ക്ക് 49 വയസായിരുന്നു. ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ശ്വാസകോശത്തെ തകരാറിലാക്കിയിരുന്നു. ആദിവാസി നേതാവ് കൂടിയായ കലാവതി കേന്ദ്രമന്ത്രി ക്രാന്തിലാല ഭുരിയയുടെ അനന്തരവളും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിക്രാന്ത് ഭുരിയയുടെ ബന്ധുവുമാണ്. 2018 ലാണ് ജോബാട്ടില്‍ നിന്നും നിയമസഭയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments