THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മ്യാ​ന്മ​റി​ൽ പ​ട്ടാ​ള​വേട്ടയിൽ 10 പേ​ർ കൂടി കൊ​ല്ല​പ്പെട്ടു

മ്യാ​ന്മ​റി​ൽ പ​ട്ടാ​ള​വേട്ടയിൽ 10 പേ​ർ കൂടി കൊ​ല്ല​പ്പെട്ടു

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെയുള്ള പ​ട്ടാ​ള​ത്തി​ന്റെ വെ​ടി​വെ​പ്പും ആ​​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്. യാം​ഗോ​നി​ന്​ 100 കി.​മീ വ​ട​ക്കു​കി​ഴ​ക്ക്​ ബാ​ഗോ പ്ര​ദേ​ശ​ത്ത്​ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എ​ക​ദേ​ശം 10 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി വി​വ​ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ബാ​ഗോ വീ​ക്കി​ലി ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ഴും ആ​യി​ര​ങ്ങ​ൾ പ്ര​ക്ഷോ​ഭ രം​ഗ​ത്താ​ണ്. അ​തേ​സ​മ​യം, ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും പൊ​ലീ​സ് വെ​ടി​വെ​പ്പും തു​ട​രു​മ്പോ​ഴും സ​മ​രം ശ​മി​ക്കു​ക​യാ​ണെ​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ​െത​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​മെ​ന്നു​മു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി പ​ട്ടാ​ള ഭ​ര​ണ​കൂ​ട​വും രം​ഗ​ത്തെ​ത്തി.

രാ​ജ്യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണെ​ന്നും ബാ​ങ്കു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും പ​ട്ടാ​ള വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സോ ​മി​ൻ ടൂ​ൺ നെ​യ്പീ​ദോ​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​നു ജ​ന​കീ​യ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ 614 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. 16 പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യി പ​ട്ടാ​ള ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments