Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews6400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ

6400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കശ്മീർ സന്ദര്‍ശിക്കും. ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കശ്മീരിൽ എത്തുന്നത്. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി, വികസിത് ഭാരത് വികസിത് ജമ്മു കശ്മീര്‍ പരിപാടിയില്‍ പങ്കെടുക്കും.

6400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. 5000 കോടിയുടെ പദ്ധതികൾ കാർഷിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ്. 1400 കോടി വിനോദ സഞ്ചാര മേഖലയ്ക്ക് ഉള്ളതാണ്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ശ്രീനഗറിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments