ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. വിനോദയാത്രപോയ സംഘമാണ് ഹരണി തടാകത്തില്‍ അപകടത്തില്‍പെട്ടത്. 27 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിഡിയോ
വഡോദരയില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു
RELATED ARTICLES



