THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf റമദാന്‍ തുടങ്ങുന്നത് വരെ കര്‍ഫ്യൂ നീക്കി ഒമാന്‍

റമദാന്‍ തുടങ്ങുന്നത് വരെ കര്‍ഫ്യൂ നീക്കി ഒമാന്‍

മസ്‌കറ്റ്: റമദാന്‍ തുടങ്ങുന്നത് വരെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കി ഒമാന്‍. ഇന്ന് (ഏപ്രില്‍ 9) മുതലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ ഒമാനില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഗത വാഹനങ്ങള്‍ക്കുമാണ് ലോക്ക്ഡൗണ്‍ ബാധകമായിരുന്നത്. കൊവിഡ്- 19 കേസുകളുടെ വര്‍ദ്ധിച്ചുവരുന്ന രോഗബാധ തടയുന്നതിന്റെ ഭാഗമായി മറ്റ് പല നിയന്ത്രണങ്ങളോടൊപ്പം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments