THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ലെന്ന് എക്സൈസ്

ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ലെന്ന് എക്സൈസ്

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു. ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനൈണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ കൊവഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാ​ഗമായി ബാറുകൾക്ക് പൂട്ട് വീണിരുന്നു. ബാറുകൾക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments