THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news 150 കോടിയുടെ ഹെറോയിനുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

150 കോടിയുടെ ഹെറോയിനുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

ഗാന്ധി നഗര്‍ : അന്താരാഷ്ട്ര വിപണിയിൽ 150 കോടി വില വരുന്ന 30 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് എത്തിയ എട്ട് പാക് പൗരന്മാരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു .അന്താരാഷ്ട്ര മാരിടൈം അതിർത്തി രേഖയ്ക്ക് സമീപത്ത് നിന്നാണ് ബോട്ട് പിടിയിലായതെന്ന് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.
വ്യക്തമായ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസിന്റെയും ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും സംയുക്ത സംഘം അറബിക്കടലിലെ അന്താരാഷ്ട്ര മാരിടൈം അതിർത്തി രേഖയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു . ഇതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്.ഇന്ത്യൻ അതിർത്തിയിലേക്ക് ബോട്ട് പ്രവേശിച്ചയുടനെ തങ്ങൾ ബോട്ട് പരിശോധിച്ചുവെന്നും ഹിമാൻഷു ശുക്ല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments