THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News പാലക്കാട് നവജാത ശിശുവിനെ കവറിലാക്കി വഴിയരികിൽ ഉപേക്ഷിച്ചു

പാലക്കാട് നവജാത ശിശുവിനെ കവറിലാക്കി വഴിയരികിൽ ഉപേക്ഷിച്ചു

പാലക്കാട് : പാലക്കാട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം, പേട്ടക്കാട് റോഡരികിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ വന്നവർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണ് എന്നാണ് സംശയം. പോലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അമ്മയെന്ന് കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments