THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news എൽ.ഡി.എഫ്​ പരസ്യത്തിലെ പാറു അമ്മക്ക്​ യഥാർഥ ജീവിതത്തിൽ റേഷനില്ല, വോട്ട്​ യു.ഡി.എഫിന്

എൽ.ഡി.എഫ്​ പരസ്യത്തിലെ പാറു അമ്മക്ക്​ യഥാർഥ ജീവിതത്തിൽ റേഷനില്ല, വോട്ട്​ യു.ഡി.എഫിന്

ഇടതുപക്ഷ സര്‍ക്കാറിന്‍റെ പ്രചാരണത്തിനായി കേരളമാകെ സ്ഥാപിച്ച ​കൂറ്റന്‍ കട്ടൗട്ടുകളില്‍ പാറു അമ്മയുടെ ചിത്രമാണ്. റേഷന്‍ കാര്‍ഡും ഭക്ഷണവും കൈയ്യിലേന്തി നില്‍ക്കുന്ന പാറു അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും ഇടത് സൈബർ വിങ്ങുകൾ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്.

അതേസമയം, കള​മശ്ശേരിയിലെ പാറു അമ്മയ്ക്ക് മതിയായ റേഷൻ കിട്ടാറില്ലെന്നും, സഹായത്തിന് ആരുമില്ലെന്നും പാറുവമ്മ പറയുന്നു. തനിക്ക്​ റേഷന്‍ കടക്കാരന്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്നാണ്​ വിഡിയോയില്‍ പാറു അമ്മ പറയുന്നത്​. താൻ തപാൽ വോട്ട്​ ചെയ്​തത്​ ‘കോണിക്കാണെന്നും’ വിഡിയോയിൽ പറയുന്നുണ്ട്​. പാറുഅമ്മയുടെ വിഡിയോക്കുള്ള എൽ.ഡി.എഫിന്‍റെ വിശദീകരണം വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments