THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പിസി ജോര്‍ജിനെ പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ആണ് പാര്‍ട്ടിയില്‍നിന്നുള്ള ഈ പുറത്താക്കല്‍ നീക്കം. ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍ ഭാസ്‌കര പിള്ളയാണ്. കൂടാതെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഭാസ്‌കരപിള്ള അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്ബുറം തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments