THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News മകളുടെ പേര് പങ്കുവച്ച് പേളി മാണി - ശ്രീനിഷ്

മകളുടെ പേര് പങ്കുവച്ച് പേളി മാണി – ശ്രീനിഷ്

മകളുടെ പേര് ആരാധകരുമായി പങ്കുവച്ച് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘നില ശ്രീനിഷ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് ശ്രീനിഷ് കുറിച്ചത് ഇങ്ങനെ.

“ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്‍റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്.. സാക്ഷാത്കരിക്കപ്പെട്ട ഒരു വലിയ സ്വപ്‍നം. അത്രയും ശുദ്ധവും ദൈവികവുമായത്. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു”, ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments