THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കൊറോണ വാക്‌സിന് പകരം ഗുളിക

കൊറോണ വാക്‌സിന് പകരം ഗുളിക

ന്യൂയോർക്ക്: കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസർ. ഇതിനായുള്ള പരീക്ഷണങ്ങൾ അമേരിക്കൻ കമ്പനിയായ ഫൈസർ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിലേയും ബൽജിയത്തിലേയും കമ്പനിയുടെ നിർമ്മാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. 20നും അറുപതിനും മദ്ധ്യേ പ്രായമുള്ള 60 പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്ത വർഷം ആദ്യത്തോടെ മരുന്ന് വിപണിയിൽ എത്തിയ്ക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments