THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news തൃശൂരിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ

തൃശൂരിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ

തൃശൂർ : കൊറോണ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ഒരുമനയൂർ, വെങ്കിടങ്ങ്, കുഴൂർ, കടപ്പുറം പഞ്ചായത്തുകളിലും തൃശൂർ കോർപറേഷൻ 47ആം ഡിവിഷനിലുമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗാമായാണ് നടപടി. ജില്ലയിൽ 1149 പേരുടെ പരിശോധനാ ഫലം ഇന്ന് പോസിറ്റീവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്. 40 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉള്ളയിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments