THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേരളമാകെ യു.ഡി എഫ് തരംഗമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

കേരളമാകെ യു.ഡി എഫ് തരംഗമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: യു.ഡി എഫ് ചരിത്ര വിജയം നേടും അഴുമതിക്കും ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമെതിരായ വിധി എഴുത്തുണ്ടാകും. വിശ്വാസികളെ വഞ്ചിച്ചവർക്ക് ദൈവകോപമുണ്ടാകും. പൗരത്വ ഭേദഗതി നിയമം അറബിക്കടലിലെന്നും ചെന്നിത്തല പറഞ്ഞു. തോൽവി ഉറപ്പായപ്പോൾ സിപിഎമ്മും ബിജെപിയും അക്രമവും അഴിച്ച് വിടുന്നുവെന്നും ഭരണമാറ്റം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments