THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ആഭ്യന്തര കലാപം രൂക്ഷം - സമൂഹമാധ്യമങ്ങൾക്ക് വിലക്കേ‍ർപ്പെടുത്തി പാകിസ്ഥാൻ

ആഭ്യന്തര കലാപം രൂക്ഷം – സമൂഹമാധ്യമങ്ങൾക്ക് വിലക്കേ‍ർപ്പെടുത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാല് മണിവരെ വിലക്കേർപ്പടുത്തി.വാട്സാപ്പ്, യൂട്യൂബ്, ട്വിറ്റർ, ടെല​ഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ റദ്ദാക്കി. നിലവിൽ വന്നത്. സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാകിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. ടിഇഎൽ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുടർന്ന് പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. നിരവധിയിടങ്ങളിൽ വലിയ അക്രമസംഭവങ്ങളും അരങ്ങേറി. ടിഇഎൽ സംഘടനയുടെ മേധാവിയെ കസ്റ്റഡിയിൽ എടുത്തു. സംഘടന നിരോധിച്ചതായും സർക്കാർ വ്യക്തമാക്കി. തുടർന്ന് അട്ടിമറി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് ശേഷമാണ് വിലക്കേർപ്പെടുത്തിയതായുള്ള വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments