THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കമ്യൂണിസ്റ്റ് ഭീകരർ ബന്ദിയാക്കിയ ജവാനെ വിട്ടയച്ചു

കമ്യൂണിസ്റ്റ് ഭീകരർ ബന്ദിയാക്കിയ ജവാനെ വിട്ടയച്ചു

റായ്പൂർ : ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ പിടിയിലായ സിആർപിഎഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചു. ജവാനെ ഭീകരർ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച ബസ്തർ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൻഹാസിൻ ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments