തിരുവനന്തപുരം : എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു....
കൊച്ചി: ക്രിമിനൽ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്റെ കാര്യത്തില്‍ ഒരു മാസത്തെ...
ഡല്‍ഹി: പ്രണയ ദിനമായ ഫെബ്രുവരി 14 'കൗ ഹഗ് ഡേ ആയി ആചരിക്കാൻ നിർദേശം .കേന്ദ്ര മൃഗ സംരക്ഷണ ബോർഡാണ് നിർദേശം നൽകിയത് . സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും...