THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി∙ കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും. ഭാര്യയുമായി വിഡിയോ കോൺ​ഫറൻസിലൂടെ സംസാരിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.

മഥുര ജയിലിൽ തടവിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ ചങ്ങലക്കിട്ടെന്നും അസുഖ സ്‌ഥിതി മോശമായിരിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാർ വാദിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി കാപ്പന്റെ കേസിൽ നിലനിൽക്കില്ലെന്നാണ് സോളിസിറ്റർ ജനറലിന്റെ വാദം. ​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ യു.​പി സ​ർ​ക്കാ​റി​െൻറ​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര​ജി​ നി​ര​ന്ത​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments