THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്‌റ്റേ

കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ഡൽഹി: സംസ്ഥാനത്തെ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്‌റ്റേ നൽകി. ഡൽഹിയിലെ ആശുപത്രികളിൽ 700 മെട്രിക് ടൺ ഓക്‌സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ നോട്ടീസ് അയച്ചത്. ഇതിനെതിരെ കേന്ദ്രം നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. ഇതിനോടകം 550 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹിയിൽ നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments