Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യത്തിന്റെ ഭരണഘടന തന്നെ നമുക്ക് നഷ്ടമാകുന്നത് എപ്പോഴാണെന്നു പറയാനാവില്ലെന്ന് ടി.പത്മനാഭൻ

രാജ്യത്തിന്റെ ഭരണഘടന തന്നെ നമുക്ക് നഷ്ടമാകുന്നത് എപ്പോഴാണെന്നു പറയാനാവില്ലെന്ന് ടി.പത്മനാഭൻ

കാസർകോട് : രാജ്യത്തിന്റെ ഭരണഘടന തന്നെ നമുക്ക് നഷ്ടമാകുന്നത് എപ്പോഴാണെന്നു പറയാനാവില്ലെന്ന് ടി.പത്മനാഭൻ. ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചെർക്കളം പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘ലോകത്ത് ഏറ്റവും മികവുറ്റതും മാതൃകാപരവുമായ ഭരണഘടനയാണ് ഇന്ത്യയിലേത്. പക്ഷേ അത് നമുക്ക് നഷ്ടമാവുമോ എന്ന ആശങ്ക നിലനിൽക്കുന്നു. അങ്ങനെ ഒരു ദിവസം വരാതിരിക്കട്ടെ എന്നു എന്നു പ്രാർഥിക്കാൻ മാത്രമേ സാധിക്കൂ. പക്ഷേ പ്രാർഥന ഫലിക്കുമെന്നു തോന്നുന്നില്ല. രാജ്യത്തൊന്നടങ്കം വെറുപ്പും വിദ്വേഷവും പ്രചരിക്കുകയാണ്. അതു മാറി മനുഷ്യനും മനുഷ്യനും തമ്മിൽ സ്നേഹം തുടരട്ടെ’’–ടി.പത്മനാഭൻ പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments