THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news തമിഴ് നടൻ വിവേകിന് ഹൃദയാഘാതം - നില ഗുരുതരം

തമിഴ് നടൻ വിവേകിന് ഹൃദയാഘാതം – നില ഗുരുതരം

ചെന്നൈ: തമിഴിലെ പ്രശസ്ത നടൻ വിവേകിനെ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ഐസിയുവിൽ തുടരുകയാണ്. ഇന്നലെ വിവേകും സൂഹൃത്തുക്കളും ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് കോവിഡ് വാക്സീന്റെ ആദ്യ ഷോട്ട് എടുത്തിരുന്നു. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ട് എന്തുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രിയിലെത്തി വാക്സീൻ സ്വീകരിച്ചു എന്ന് വിശദീകരിച്ചിരുന്നു. വാക്സീൻ എടുക്കേണ്ട ആവശ്യകതയെക്കുറിച്ചും നടൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments