THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പതിനാലുകാരിയെ പീഡിപ്പിച്ച ടിക്‌ടോക് താരം അറസ്റ്റിൽ

പതിനാലുകാരിയെ പീഡിപ്പിച്ച ടിക്‌ടോക് താരം അറസ്റ്റിൽ

വിശാഖപട്ടണം : പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഭാര്‍ഗവിനെതിരെ കേസ് കൊടുക്കുന്നത്. തുടര്‍ന്ന് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments