THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam 400 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിൽ

400 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. കാറിൽ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ,വള്ളക്കടവ് സ്വദേശി അഷ്‌കർ എന്നിവർ പിടിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments