THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സെ​ക്ര​ട്ടറി​യേ​റ്റ് സ​മ​രം ര​ണ്ടി​ന്

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സെ​ക്ര​ട്ടറി​യേ​റ്റ് സ​മ​രം ര​ണ്ടി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തിരേ ഉ​​​യ​​​ർ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ ഒ​​​ളി​​​ച്ചോ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന്യ​​​വും പ്ര​​​സ​​​ക്തി​​​യും വ​​​ർ​​​ധി​​​ച്ചെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം​​​.എം. ഹ​​​സ​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജൂ​​​ലൈ ര​​​ണ്ടി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ലും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. മ​​​ല​​​പ്പു​​​റ​​​ത്തും വ​​​യ​​​നാ​​​ട്ടി​​​ലും രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ള്ള​​​തി​​​നാ​​​ൽ നാ​​​ലി​​​നു മ​​​ല​​​പ്പു​​​റ​​​ത്തും വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​റ്റൊ​​​രു ദി​​​വ​​​സ​​​വും മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

യു​​​ഡി​​​എ​​​ഫ് മാ​​​ർ​​​ച്ചി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​രി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി​​​.ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com