THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എകെജി സെന്ററിൽ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല - വി മുരളീധരൻ

കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എകെജി സെന്ററിൽ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല – വി മുരളീധരൻ

കൊച്ചി: കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തുവെന്ന് വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞ ദിവസം
രം​ഗത്തെത്തിയിരുന്നു. അതിനു മറുപടിയായി താൻ കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും, എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലായെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സിപിഎമ്മിൽ ക്രിമിനലുകൾ ഉണ്ടെന്ന് ജി. സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments