THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വിജിലൻസ് കെ.എം ഷാജിയെ നാളെ ചോദ്യം ചെയ്യും

വിജിലൻസ് കെ.എം ഷാജിയെ നാളെ ചോദ്യം ചെയ്യും

കെ.എം ഷാജി എം.എൽ എയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. ഷാജിയുടെ വസതികളിൽ നടത്തിയ പരിശോധാനയിൽ കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ, വിദേശ കറൻസികളെക്കുറിച്ചുള്ള വിവരം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് ശേഖരിക്കുക. നേരത്തെ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ 48 ലക്ഷത്തിലധികം രൂപയും, 77 രേഖകളും, വിദേശ കറൻസികളും കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments