THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം.ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments