THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ലോകകപ്പില്‍ പടുകൂറ്റന്‍ ജയവുമായി സ്‌പെയിൻ

ലോകകപ്പില്‍ പടുകൂറ്റന്‍ ജയവുമായി സ്‌പെയിൻ

കോസ്റ്ററീക്കയ്‌ക്കെതിരേ ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ കോസ്റ്ററീക്കയെ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ. 31 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് സ്പെയിൻ ആധിപത്യമുറപ്പിച്ചിരുന്നു. ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഫെറാൻ ടോറസ് (31) എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്.

adpost

പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്‌പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് സ്‌പെയ്‌നിനെ മുന്നിലെത്തിച്ചത്. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോൾ.

adpost

11-ാം മിനിറ്റിനുള്ളിൽ സ്‌പെയ്ൻ ലീഡ് വർധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാർക്കോ അസെൻസിയോ. ബോക്‌സിനു വെളിയിൽ ഇടതുവിങ്ങിൽനിന്നും ജോർഡി ആൽബ പന്ത് ഉയർത്തി വിട്ടു. പന്ത് കാൽചുവട്ടിലാക്കിയ അസെൻസിയോ നിഷ്പ്രയാസം അത് വലയിലാക്കി. 31-ാം മിനിറ്റ് ലീഡ് മൂന്നാക്കി ഉയർത്താനുള്ള ജോലി ഫറൻ ടോറസിനായിരുന്നു. ലഭിച്ച പെനാൽറ്റി പേടി കൂടാതെ വലയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com