THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ചാലക്കോട് തടത്തിൽ കിഴക്കേതിൽ അന്നമ്മ ശാമുവേൽ ഹൂസ്റ്റണിൽ നിര്യാതയായി - സംസ്‍കാരം ശനിയാഴ്ച

ചാലക്കോട് തടത്തിൽ കിഴക്കേതിൽ അന്നമ്മ ശാമുവേൽ ഹൂസ്റ്റണിൽ നിര്യാതയായി – സംസ്‍കാരം ശനിയാഴ്ച

adpost

ഹൂസ്റ്റൺ: പുനലൂർ ചാലക്കോട്  തടത്തിൽ കിഴക്കേതിൽ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (കുഞ്ഞമ്മ – 89 വയസ്സ് ) ഹൂസ്റ്റണിൽ  നിര്യാതയായി.പരേത ഇരവിപേരൂർ ഓമമൂട്ടിൽ പരേതരായ വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ്.

adpost

മക്കൾ : മേഴ്‌സി ഡാനിയേൽ, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി  മാത്യൂസ്(സാലമ്മ) (എല്ലാവരും ഹൂസ്റ്റൺ), ജേക്കബ് സാമുവേൽ(പൊന്നച്ചൻ – പുനലൂർ) ), വർഗ്ഗീസ് സാമുവേൽ (ബിജു, ബാൻബറി- ഓക്‌സ്ഫോർഡ്, യുകെ)  

മരുമക്കൾ : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) നാഷണൽ  വൈസ് പ്രസിഡണ്ടും ദീപാലയ ഫൌണ്ടേഷൻ യുഎസ്എ സ്ഥാപക പ്രസിഡണ്ട് ആൻഡ് സിഇഓയുമായ സി. ജി. ഡാനിയേൽ (ബാബു- ഹൂസ്റ്റൺ), ജോഷ്വാ സാമുവേൽ (ബാബു), പ്രസാദ് ജോർജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റൺ), മിനി ജേക്കബ് (പുനലൂർ), നിസ്സി വർഗീസ് (യുകെ).

കൊച്ചുമക്കൾ : ഷെറിൻ ഡാനിയേൽ, ഷിബിൻ ഡാനിയേൽ – ആഷ്‌ലി, ഡോ ജെയ്സൺ ജോഷ്വ – പമേല, എസ്രാ (മകൻ), ജെയ്‌മി ജോഷ്വാ – ബെക്കി, ബ്ലെസ്സൻ പ്രസാദ്, അക്സ പ്രസാദ് , നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വർഗീസ്, ലീവായ്‌ വർഗീസ്.

സംസ്കാര ശുശ്രൂഷയും പൊതുദർശനവും  മാർച്ച് 6 ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം  വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റൺ  ഐ പി സി ഹെബ്രോൻ  ചർച്ചിൽ വച്ച് –  സീനിയർ പാസ്റ്റർ ഡോ സാബു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.       
(4600, S.Sam Housotn Pkway E, Houston, TX 77048) – ശുശ്രൂഷകളെ തുടർന്ന് സംസ്കാരം
പെയർലാൻഡ്  സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310, N Main St, Pearland, TX 77581)  നടത്തപ്പെടുന്നതാണ്. 

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ൽ ഉണ്ടായിരിക്കുന്നതാണ്. 

മെമ്മോറിയൽ സർവീസ് മാർച്ച് 5 നു വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സൂമിൽ കൂടി നടത്തപ്പെടുന്നതാണ്.    

കൂടുതൽ വിവരങ്ങൾക്ക്, 

സി ജി ഡാനിയേൽ (ഹൂസ്റ്റൺ ) –  832 641 7119
ജേക്കബ് സാമുവേൽ (ഇന്ത്യ)  9745536292

ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com