THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ഏലിയാമ്മ വര്‍ഗീസ് (മാമിക്കുട്ടി-86) ചങ്ങനാശേരി

ഏലിയാമ്മ വര്‍ഗീസ് (മാമിക്കുട്ടി-86) ചങ്ങനാശേരി

ചങ്ങനാശേരി: തുരുത്തി പാലാത്ര പരേതനായ പി.സി. വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (മാമിക്കുട്ടി-86) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച മൂന്നിനു തുരുത്തി മര്‍ത്ത്മറിയം ഫൊറോന പളളിയില്‍. പരേത മാടപ്പള്ളി കണ്ണംന്പള്ളി കുടുംബാംഗം.

adpost

മക്കള്‍: പി.വി.അലക്‌സ് (റിട്ട. അഗ്രികള്‍ച്ചറര്‍ ഡിപ്പാര്‍ട്ട്‌മെന്റ്),പി.വി. ജയിംസ് (യുകെ), റോസമ്മ വര്‍ഗീസ് (റിട്ട. എച്ച്എംഎ യുപിഎസ്, താഴക്കോടം മുക്കം), പി.വി.വര്‍ഗീസ് (യുഎസ്എ ), മോളിക്കുട്ടി റ്റോം (സൗദി), ജോസഫ് വര്‍ഗീസ് (യുകെ).

adpost

മരുമക്കള്‍: ത്രേസ്യാമ്മ അലക്‌സ് അണിയറ ചന്പക്കര (റിട്ട.ടീച്ചര്‍ സെന്റ് തോമസ് എല്‍പിഎസ് തുരുത്തി), റോസമ്മ ജയിംസ് കൊച്ചുമഠത്തില്‍ മറ്റക്കര (യുകെ), പരേതനായ ബേബി ജോര്‍ജ് ഇട്ടിയംപറന്പില്‍ മുട്ടാര്‍ (റിട്ട. എച്ച്എം, വിഎംഎച്ച്എസ്എസ് അനയാംകുന്ന്), ഷിജി വര്‍ഗീസ് മഞ്ചപ്പള്ളി തൊടുപുഴ(ടെക് സാസ്), റ്റോം തോമസ് പെരുമ്പ്രായില്‍ കരുനിലം മുണ്ടക്കയം (സൗദി), സിന്ധു ജോസഫ് കൊല്ലകുന്നേല്‍ തോട്ടയ്ക്കാട് (യുകെ).

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com