ഫിലഡല്‍ഫിയ: ഡെലയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും, ചെന്നിത്തല മൂന്നാംവിളയില്‍ കുടുംബാംഗവുമായ ഐസക്ക് മത്തായി (73) നിര്യാതനായി. സംസ്കാരം ജനുവരി നാലാം തീയതി തിങ്കളാഴ്ച ചെന്നിത്തല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

ഭാര്യ: ഏലിയാമ്മ ഐസക്.
മക്കള്‍: ലിന്‍സി ഏബ്രഹാം, ലിജ പ്ലാമൂട്ടില്‍. മരുമക്കള്‍: കുരുവിള ഏബ്രഹാം (333 Warren Blvd, Broomall 19008), റോഷിന്‍ പ്ലാമൂട്ടില്‍ (333 Warren Blvd, Broomall 19008).
കൊച്ചുമക്കള്‍: നോഹ, ജോന, ഏഞ്ചല്‍, റോസ്‌മേരി, ബെഞ്ചമിന്‍.

