ന്യു ജേഴ്‌സി: ആദ്യകാല മലയാളികളിലൊരാളായ കവുങ്ങുംപ്രയാർ മുണ്ടുമണ്ണിൽ മൈക്ക് ഫിലിപ്സ് (75) ന്യു ജേഴ്‌സിയിൽ നിര്യാതനായി. ദീർഘകാലം ന്യു യോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിച്ചിരുന്നു.

ഭാര്യ പരേതയായ എൽമ ഫിലിപ്പ്സ്. മക്കൾ: ജാനറ്റ്, ന്യു ജേഴ്‌സി; ജാക്ക്, ന്യു ജേഴ്‌സി; ജെയ് (മിനസോട്ട)
അഞ്ച് കൊച്ചുമക്കളുണ്ട്.

സഹോദരർ: എബ്രഹാം വര്ഗീസ് (ഫിലാഡൽഫിയ), സൂസൻ വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്), വർഗീസ് രാജു (സ്റ്റാറ്റൻ ഐലൻഡ്) മാത്യു വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്), ജെസി ചെറിയാൻ (ബ്രൂക്ലിൻ), സൂസമ്മ മാത്യു (കേരളം) എം.വി. ജോസഫ് (കേരളം) പരേതനായ എം.വി. തോമസ് (കേരളം)
സംസ്‌കാരം പിന്നീട്