THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 3, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ നിര്യാതയായി

കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ അന്തരിച്ചു. റാന്നി ചേത്തക്കൽ കൈതമംഗലത്ത് കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും പുത്രിയാണ് ഡെയ്‌സിയാമ്മ ഫിലിപ്പ്. മുംബൈ എസ് .എൻ.ഡി.ടി. കോളജിൽ നിന്ന് ബി.എസ്സി നഴ്‌സിംഗ് പാസായി. ഹ്യൂസ്റ്റനിൽ ലിൻഡൻ ബി ജോൺസൺ ഹോസ്പിറ്റലിൽ ആർ.എൻ. ആയിരുന്നു.

adpost

മക്കൾ: ഡോ. ആഷർ ഫിലിപ്പ് (റെജീന); അക്സ ഫിലിപ്പ്. എമിലിയ ഡെയ്‌സി ഫിലിപ്പ് കൊച്ചുമകളാണ്.

adpost

സഹോദരർ: തോമസ് വർഗീസ് (ജോർജ്‌കുട്ടി-ന്യു യോർക്ക്), ജസ്റ്റിൻ കൈതമംഗലം (സണ്ണി-ന്യു യോർക്ക്), ജിജി വർഗീസ് (റവ. വിത്സൺ വർഗീസ് -ലൂയിസിയാന), അനു വർഗീസ് (ബിജൻ-ന്യു യോർക്ക്)
സംസ്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com