THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കുറിച്ചി നെയ്ച്ചേരി പുത്തൻചിറയിൽ മോയി ജേക്കബ്ബ് (85) നിര്യാതയായി

കുറിച്ചി നെയ്ച്ചേരി പുത്തൻചിറയിൽ മോയി ജേക്കബ്ബ് (85) നിര്യാതയായി

ഹൂസ്റ്റൺ : കോട്ടയം കുറിച്ചി നെയ്‌ച്ചേരി പുത്തൻചിറയിൽ പരേതനായ റ്റി.സി.ജേക്കബിന്റെ ക്രൂഞ്ഞൂഞ്ഞ്) ഭാര്യ മോയി ജേക്കബ് (85) നിര്യാതയായി. പരേത കോട്ടയം വട്ടത്തിൽ കുടുംബാംഗമാണ്. 

adpost

മക്കൾ ലീന ജോർജ് (ടാമ്പാ, ഫ്ലോറിഡ), ആൻഡ്രൂസ് ജേക്കബ്, ജോസഫ് ജേക്കബ് 
(റോയ് ), റോണി ജേക്കബ്, മീര സഖറിയ( എല്ലാവരും ഹൂസ്റ്റൺ) 

adpost

മരുമക്കൾ പി.ഓ ജോർജ് പാറയിൽ, നീലംപേരൂർ  (ടാമ്പാ, ഫ്ലോറിഡ) ഷീബ ആൻഡ്രൂസ് (കുറ്റിശേരിൽ, കുറിച്ചി) റ്റിറ്റി ജോസഫ് (മറുതാച്ചിക്കൽ,കുമരകം)  ജാൻസി ജേക്കബ് (മണിമ ലപ്പാറയിൽ ചിങ്ങവനം), ബിജു സഖറിയ (കളരിയ്ക്കമു റിയിൽ റാന്നി) (എല്ലാവരും ഹൂസ്റ്റൺ) 

കൊച്ചുമക്കൾ : രഞ്ജിത്ത്, രാഹുൽ; എൽമ , ജെറി, കെവിൻ, റൂഷ, ലെക്സിയ, ജെറോഷ്, മെറിൽ, ഡിലൺ.           

മൃതശരീരം മാർച്ച് 1 ന് തിങ്കളാഴ്ച 12   മണിക്ക്  കുറിച്ചി മാർ ഇഗ്നാത്തിയോസ്‌ പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് 3 മണിക്ക് ശവസംസ്കാരം നടത്തുന്നതുമാണ് .

കൂടുതൽ വിവരങ്ങൾക്ക്, 

ആൻഡ്രൂസ് ജേക്കബ് (ഹൂസ്റ്റൺ ) – 713 885 7934

ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com