ചിങ്ങവനം: കൈതാരത്ത് പരേതനായ ഡോ. കെ.ജെ. ജേക്കബ് കൈതാരത്തിന്റെ ഭാര്യ. അന്നമ്മ ജേക്കബ് (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ചിങ്ങവനം സെന്റ്് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടത്തും.

പരേത കോട്ടയം പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. സക്കറിയാസ് ജേക്കബ് കൈതാരം (മസ്‌കറ്റ്), സൈമണ്‍ ജേക്കബ് കൈതാരം (കാനഡ), ഫിലോ ജേക്കബ് (കാനഡ) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: കുറിച്ചി തെക്കേപ്പറമ്പില്‍ ജയാ സക്കറിയാസ് (ഇന്ത്യന്‍ സ്‌കൂള്‍ ഗുബ്ര, മസ്‌കറ്റ്), കടുത്തുരുത്തി കൂപ്പിളികാട്ട് ബിന്ദു സൈമണ്‍ (കാനഡ).
