THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കൈപ്പുഴ നരിചിറയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി താമ്പായിൽ നിര്യാതയായി

കൈപ്പുഴ നരിചിറയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി താമ്പായിൽ നിര്യാതയായി

താമ്പാ : താമ്പാ : കൈപ്പുഴ നരിചിറയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (96 )അമേരിക്കയിലെ താമ്പായിൽ നിര്യാതയായി .

പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.

മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ചിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്‌ലാന്റാ), സെലിന്‍ കുശക്കുഴിയില്‍ (പുന്നത്തുറ), ലീല കാവില്‍ (ഫ്‌ളോറിഡ), വത്സ കളത്തില്‍കരോട്ട് (ഫ്‌ളോറിഡ), റോസിലി കണ്ണച്ചാന്‍പറമ്പില്‍ (ഫ്‌ളോറിഡ), ലൂസി കണിയാലി (ചിക്കാഗോ).

മരുമക്കള്‍: ജോര്‍ജ് വെട്ടത്തുകണ്ടത്തില്‍, പരേതനായ തോമസ് ചരിവുപറമ്പില്‍, ജോസ് കുശക്കുഴിയില്‍, ജിമ്മി കാവില്‍, പരേതനായ ലൂക്കോസ് കളത്തില്‍കരോട്ട്, അലക്‌സ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് കണിയാലി.

ഫെബ്രുവരി 13-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 12 മണി വരെ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്നു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്ബറോ മെമ്മോറിയല്‍ സെമിത്തേരിയിലെ ക്‌നാനായ ഗാര്‍ഡന്‍സില്‍ സംസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com