THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി

കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി


ഹൂസ്റ്റൺ: കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ  ഏബ്രഹാം ചുമ്മാർ (80 വയസ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം പാലാ പ്രവിത്താനം വട്ടംതെങ്ങിൽ കുടുംബാംഗമാണ്. 

മക്കൾ: സുനിത സണ്ണി (ഹൂസ്റ്റൺ), അനിത സജിമോൻ (തൃശൂർ)
മരുമക്കൾ : സണ്ണി.എൻ. വറുതുണ്ണി (ഹൂസ്റ്റൺ), സജിമോൻ വർഗീസ് (തൃശൂർ)  
കൊച്ചുമക്കൾ: ഡെല്ലാ സണ്ണി, ഡയസ് സണ്ണി, നിനി സജിമോൻ,അനന്യ സജിമോൻ, അനതിതാ സജിമോൻ    

സഹോദരങ്ങൾ: പരേതനായ മാത്യു ചുമ്മാർ – ലീലാമ്മ , അന്നമ്മ ആന്റണി – പരേതനായ ആന്റണി , മേരി ചുമ്മാർ – പരേതനായ ദേവസ്യ മാണി (ഹൂസ്റ്റൺ), ശോശാമ്മ ജോർജ്  – റിയൽറ്റർ ജോർജ് ഏബ്രഹാം  (രാജു – ഹൂസ്റ്റൺ) 

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും – മാർച്ച് 9 നു ചൊവ്വാഴ്ച രാവിലെ 10:30 ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland,Texas 77581)

മെമ്മോറിയൽ സർവീസ്: മാർച്ച് 9 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 യ്ക്കു (ഇന്ത്യൻ സമയം മാർച്ച് 10 ന് ബുധനാഴ്ച രാവിലെ 7 മണി) സൂമിൽ കൂടി നടത്തപ്പെടും. സൂം ഐഡി – 846 9485 9028പാസ്സ്‌വേർഡ് – 112233  

കൂടുതൽ വിവരങ്ങൾക്ക്:  

സണ്ണി.എൻ. വറുതുണ്ണി – 281 650 7238

റിപ്പോർട്ട് : ജീമോൻ റാന്നി     

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments