THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, May 21, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കോലത്തുമലയില്‍ അന്നമ്മ (84) നിര്യാതയായി

കോലത്തുമലയില്‍ അന്നമ്മ (84) നിര്യാതയായി

ന്യൂയോര്‍ക്ക്: തെക്കേമല കോലത്തുമലയില്‍ പരേതനായ കെ.ടി.തോമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി, സംസ്‌ക്കാര ശിശ്രൂഷകള്‍ ഡിസംബര്‍ 9 നു ബുധനാഴ്ച കോഴഞ്ചേരിയിലെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് ഐ.പി.സി,പെനില്‍ സഭയുടെ സെമിത്തേരിയില്‍ സംസ്‌കരിക്കും. ഐ പി സി പെനില്‍ സഭാഗവും ന്യൂയോര്‍ക്കിലെ ഇന്ത്യ ക്രിസ്ത്യന്‍ അസ്സംബ്ലി അംഗവുമായിരുന്നു. അമേരിക്കയില്‍ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.

മക്കള്‍: പ്രസാദ് തോമസ് (കോഴഞ്ചേരി), സൈനു തോമസ്, സിബി തോമസ്, പ്രിന്‍സ് തോമസ് (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍:അശ്വതി പ്രസാദ്, തോമസ് ജോര്‍ജ്,ജേക്കബ് മാനുവല്‍, പ്രിന്‍സി പ്രിന്‍സ്.

മരുമക്കള്‍: ലിഡിയ, ഷോണ്‍, ഷേറാ ടാഷ,ടിഷാന, ജൊഹാന, ഡേവിഡ് കോലത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments