ഹൂസ്റ്റണ്‍: ഇലന്തൂര്‍ ചാമക്കാലായില്‍ പരേതനായ ജോയി മാത്യുവിന്റെ മകന്‍ ഡോ. ജെയ്‌സണ്‍ മാത്യു (42) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ ഡിസംബര്‍ 5ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയില്‍. റോസെന്‍ബര്‍ഗ് ഡേവിസ് ഗ്രീന്‍ലാന്‍ സെമിത്തേരിയില്‍ അടക്കം.

ഭാര്യ മാവേലിക്കര നാടാവള്ളില്‍ ഡോ. നിഷാ ജെയ്‌സണ്‍. മക്കള്‍ ജാനിസ്, ജെറില്‍, ജോയല്‍.

സഹോദരങ്ങള്‍: ജഫ്‌ന സാമുവല്‍ (ഹൂസ്റ്റണ്‍), ഡോ. ജെയ്മി മാത്യു (റാന്നി മാര്‍ത്തോമ്മാ ആശുപത്രി).