ഓസ്റ്റിൻ, ടെക്സസ്: തിരുവനന്തപുരം കവടിയാർ ജവഹർനഗർ (സി–9) കൊല്ലംമേവറത്ത് ബിജോയ് ഐസക്ക് (74) ടെക്‌സാസിലെ ലിയാൻഡറിൽ നിര്യാതനായി. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്റയിൻ ബസിലിക്കയിൽ വേളാങ്കണ്ണി ചാപ്പൽ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചു.
ഭാര്യ: സരസു (കുറവൻകോണം മാളിയേക്കൽ). മക്കൾ: തമീൻ (യുഎസ്), സറീൻ (ആംസ്റ്റർഡാം)
സംസ്കാരം ഫെബ്രുവരി 3ന് രാവിലെ 9 മണി, ബൈക്ക് ഫ്യുണറൽ ഹോം, 1700 E. Whitestone Blvd, Cedar Park, Texas 78613

https://www.beckchapels.com/gallery/bijoy-isaac
