തോന്നിയാമല മുള്ളനാംകുഴിയില്‍ ജോണ്‍സണ്‍ വര്‍ഗീസ് ഒഹയോയില്‍ നിര്യാതനായി.

0
777

ചാറ്റനൂഗ, ടെന്നസി: തോന്നിയാമല മുള്ളനാംകുഴിയില്‍ പാസറ്റര്‍ ജോയി വര്‍ഗീസിന്റെയും (തോന്നിയാമല ജോയി) മറിയാമ്മ വർഗീസിന്റെയും മൂത്ത പുത്രന്‍ ജോണ്‍സണ്‍ വര്‍ഗീസ്, 43, ഹ്രുദയാഘാതം മൂലം ഒഹയോയില്‍ നിര്യാതനായി.
ഫെബ്രുവരി 12-നു വൈകിട്ട് ചാറ്റനൂഗയില്‍ പൊതുദര്‍ശനം.
സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 13-നു ഐ.പി.സി ചാറ്റനൂഗ ചര്‍ചില്‍.
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഡാനിയല്‍ തോമസ് 423-314-0400

adpost

LEAVE A REPLY

Please enter your comment!
Please enter your name here