THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary തോന്ന്യാമല ആശാരിയത്ത് എ.എം തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതനായി

തോന്ന്യാമല ആശാരിയത്ത് എ.എം തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പത്തനംത്തിട്ട തോന്ന്യാമല ആശാരിയത്ത് എ.എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ സെന്‍റ് ഗ്രിഗോറിയോസ് ചര്‍ച്ച് അംഗമാണ് . സംസ്കാരം പിന്നീട്

ഭാര്യ: മോളി തോമസ്

മക്കള്‍ : ഷീബ, ഷാന്റോ .
മരുമക്കള്‍ : ജയന്‍ , സൗമ്യ
ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗീസിന്റെ (ജോസ്) സഹോദരീ ഭര്‍ത്താവാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments