THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ദര്‍ശന്‍ സൂ തോമസ് (82) ഹണ്ടിങ്ടണ്‍ സിറ്റിയില്‍ നിര്യാതയായി

ദര്‍ശന്‍ സൂ തോമസ് (82) ഹണ്ടിങ്ടണ്‍ സിറ്റിയില്‍ നിര്യാതയായി

ലഫ്കിന്‍, ടെക്‌സസ്: സൗത്ത് ടെക്‌സസ്സിലെ മക്കാലനില്‍ കുടിയേറി പാര്‍ത്ത ആദ്യ ഇന്ത്യന്‍ വംശജരിലൊരാളായ  ദര്‍ശന്‍ സൂ തോമസ് (82) ടെക്‌സസിലെ ഹണ്ടിങ്ടണ്‍ സിറ്റിയില്‍ നിര്യാതയായി. എഴുമറ്റൂര്‍ തേക്കില്‍ കുടുംബാംഗം ഫിലിപ്പ് തോമസിന്റെ സഹധര്‍മ്മിണി ആണ് പരേത.

മക്കള്‍: ഫിലിപ്പ്, മാത്യു, സാമുവേല്‍ , സീമ, സെലീന

മെമ്മോറിയല്‍ സര്‍വ്വീസ് ഏപ്രില്‍ 16 നു വെള്ളിയാഴ്ച വൈകിട്ട് 6മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രില്‍ 17 നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ലഫ്കിന്‍ ഷെഫേര്‍
ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് തോമസ് 936 876 2812

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments